Maha daivame mahaa daivame
Verse 1മഹാ ദൈവമേ മഹാ ദൈവമേ
മനസ്സലിഞ്ഞു കൃപ പകരൂ
മാളികമുറിയിൽ പകർന്നപോലെ
ആത്മാവിൻ ശക്തി പകർന്നിടുക
Verse 2സഭയുണരാൻ ഉണർവ്വയയ്ക്കാൻ
ഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെ
കരിംതിരികൾ മുറിച്ചുമാറ്റി
വിളക്കിൽ എണ്ണ നിറച്ചീടുക
Verse 3മണവാളനാം ക്രിസ്തേശുവിന്റെ
മണവാട്ടിയായ് ഒരുങ്ങീടുവാൻ
മഹാ ദൈവമെ എന്നേശുനാഥാ
കൃപ തരിക മഹാമാരിയാൽ
Verse 4തലയുയർത്തി ഒരുങ്ങി നില്പാൻ
തരിക കൃപ അളവില്ലാതെ
എൻ പ്രിയനോ വന്നീടാറായ്
ഏകാഗ്രതയായ് കാത്തിരിക്കാം
Verse 1maha daivame mahaa daivame
manasalinju krupa pakaru
malika muriyil pakarnnapole
athmavin shakthi pakarnneduka
Verse 2sabhaunaran unarvayaykkaan
unarnnu njangal orungidatte
karim’thirikal murichu matti
vilakkil enna niracheduka;-
Verse 3manavalanam kristhesuvinte
manavattiayi orungeduvan
maha daivame ennesunathha
krupa tharika maha mariyal;-
Verse 4thala uyarthi orungi nilppan
tharika krupa alavillathe
en priyano vannedarayi
ekagratharayi kathirikkam;-
Download Song