Verse 1മഹത്വ പ്രഭു മരിച്ച
ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
ഈ ലോകാഡംബരങ്ങൾ
നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ
Verse 2പ്രശംസ ഒന്നുമാത്രമേ
ക്രിസ്തേശുവിൻ മൃത്യുതന്നെ
ചിറ്റിമ്പകാര്യം സർവ്വവും
തൻ രക്തത്തിനായ് വിടുന്നേൻ
Verse 3തൃക്കാൽക്കരം ശിരസ്സിൽനിന്ന്
ഒഴുകുന്നേ സ്നേഹം ദുഃഖം
ഇവയിൻ ബന്ധം അത്ഭുതം
മുൾമുടിയോ അതിശ്രേഷ്ഠം
Verse 4പ്രപഞ്ചം ആകെ നേടി ഞാൻ
ത്യജിക്കിലും മതിയാക
ഈ ദിവ്യസ്നേഹത്തിനു ഞാൻ
എന്നെ മുറ്റും നൽകീടണം
Verse 1mahathva prabhu mariccha
aashcharyakrooshil nokki njaan
ie lokaadambarngal
nashdam nindyam ennennunnen
Verse 2prashamsa onnumaathrame
kristheshuvin mrithyuthanne
chittimpakaaryam sarrvvavum
than rakthatthinaay vidunnen
Verse 3thrikkaalkkaram shirassilninn
ozhukunne sneham dukham
evayin bandham athbhutham
mulmudiyo athishreshdtam
Verse 4prapanjcham aake nedi njaan
thyajikkilum mathiyaaka
ie divyasnehatthinu njaan
enne muttum nalkeedanam
Download Song