Mahathvam mahathvam yahovakku
Verse 1മഹത്വം മഹത്വം യഹോവക്ക്
മഹത്വം മഹത്വം ദൈവത്തിനു
മഹത്വം മഹത്വം കുഞ്ഞാടിന്
മഹത്വം മഹത്വം യേശുവിനു(2)
Verse 2ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2)
Verse 3കാൽവറിയിൽ അറുക്കപെട്ട - എൻ യേശുവിനു
കാൽവറിയിൽ തകർക്കപ്പെട്ട - എൻ യേശുവിനു (2)
മഹത്വം മഹത്വം മഹത്വം മഹത്വം
കർത്താവാം കുഞ്ഞാടിന് (2)
Verse 4സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു
ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2)
മഹത്വം മഹത്വം മഹത്വം മഹത്വം
കർത്താവാം കുഞ്ഞാടിന്(2)
Verse 1mahathvam mahathvam yahovakku
mahathvam mahathvam daivathinu
mahathvam mahathvam kunjadinu
mahathvam mahathvam yeshuvinu(2)
Verse 2halleluyaa halleluyaa
halleluyaa halleluyaa(2)
Verse 3kalvariyil arukkapetta-en yeshuvinu
kalvariyil thakarkapetta-en yeshuvinu(2)
mahathvam mahathvam mahathvam mahathvam
karthavam kunjadinu(2)
Verse 4saraphukal aradhikkunna-en yeshuvinu
duthanmar sthuthichedunna-en yeshuvinu(2)
mahathvam mahathvam mahathvam mahathvam
karthavam kunjadinu(2)
Download Song