Mahathvam nathhaa mahathvam deva
Verse 1മഹത്വം നാഥാ മഹത്വം ദേവ
മഹത്വം നാഥാ മഹത്വം ദേവ
Verse 2എൻ ജീവനിൽ സ്നേഹമായ്
എൻ പ്രാണനിൽ ആനന്ദമായ്
എൻ നവാതിൽ രാഗമായ്
എൻ ആന്മാവിൽ ആശ്വാസമായ് മഹത്വം…
Verse 3വെടിഞ്ഞിടുമേ ഈ ഗേഹം
തകർന്നിടുമേ ഈ ലോകം[2]
പ്രിയൻ മാർവിൽ ചാരിടുമ്പോൾ
സ്നേഹത്തോടെ താലോലിക്കും മഹത്വം…
Verse 4ആത്മനാഥനെ യേശു വന്നിടും
കണ്ണുനീരെല്ലാം തുടച്ചീടും [2]
പ്രാണനാഥൻ മുഖം കാണുമ്പോൾ
ആശ്വസിക്കും /ദിനംതോറും ആശ്വസിക്കും
Verse 1mahathwam naadhaa mahathwam deva
mahathwam naadhaa mahathwam deva
Verse 2en jeevanil snehamaay
en praananil aanandamaay
en navaathil raagamaay
en aanmaavil aashwaasamaay;- mahathwam…
Verse 3vedinjidume ee geham
thakarnnidume ee lokam[2]
priyan maarvil chaaridumpol
snehathode thaalolikkum;- mahathwam…
Verse 4aathmanaathane yeshu vannidum
kannuneerellaam thudacheedum [2]
praananaathan mukham kaanumbol
aashwasikkum /dinamthorum aashwasikkum
Download Song