Mahathvame mahathvame mhathvam than
Verse 1മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന്
മഹത്വത്തിനും സ്തോത്രയാഗത്തിനും
യോഗ്യൻ എല്ലാ നാളും
Verse 2ദൂതർസംഘമിതാ വിശ്രാമം കൂടാതെന്നും (2)
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്നെപ്പോഴും (2)
വാഴ് ത്തുന്നിതാ
Verse 3സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ (2)
സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും (2)
താരങ്ങളും
Verse 4തീക്കൽ മഴ ഹിമം ആഴി കൊടുങ്കാറ്റിവ (2)
പർവ്വതങ്ങൾ എല്ലാ കുന്നുമലകളും (2)
വാഴ് ത്തീടട്ടെ
Verse 5പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും (2)
രാജാക്കൾ മഹത്തുക്കൾ പ്രഭുക്കന്മാർ വംശക്കാർ (2)
രക്ഷകനെ
Verse 6ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും (2)
തപ്പുകൾ കിന്നരം കൈത്താളമേളത്താൽ (2)
വാഴ് ത്തീടട്ടെ
Verse 1mahathvame mahathvame mahathvam than naamatthin
mahathvatthinum sthothrayaagatthinum
yogyan ellaa naalum
Verse 2doothar samghamithaa vishraamam koodaathennum (2)
shuddhan shuddhan parishuddhan enn'eppozhum (2)
vaazhtthunnithaa;-
Verse 3soorya chandraadikal kartthane sthuthicchedtte (2)
swarggaadhi'svarggavum melulla vellavum (2)
thaarngalum;-
Verse 4theekkal mazha himam aazhi kodungkaattiva (2)
parvvathangal ellaa kunnumalakalum (2)
vaazhtthedtte;-
Verse 5paravakal mrigajaathi ezhayunna janthukkalum (2)
raajaakkal mahatthukkal prabhukkanmaar vamshakkaar (2)
rakshakane;-
Verse 6baalanmaar vriddhanmaar yuvathikal yuvaakkanmaarum (2)
thappukal kinnaram kaitthaalamelaththaal (2)
vaazhtthedtte;-
Download Song