Mahathvathin yogyanaam - Vazhthunne
Verse 1മഹത്വത്തിൻ യോഗ്യനാം യേശുവേ
സർവ്വശക്തനാമെൻ ദൈവമേ
Verse 2Chorus
വാഴ് ത്തുന്നേ അങ്ങയേ വാഴ് ത്തുന്നേ
വാഴ് ത്തുന്നേ നിത്യവും വാഴ് ത്തുന്നേ(2)
Verse 3ലോകത്തിൻ ഭാരങ്ങൾ ഏറീടിലും
എൻ താതന്റെ പൊൻകരം താങ്ങീടുന്നു (2)
Verse 4രോഗദുഃഖങ്ങൾ എന്നിൽ നിറഞ്ഞീടിലും
എൻ പ്രിയന്റെ സാന്നിധ്യം ആശ്വസമേ
Verse 5ജീവിതേ ശോധന വന്നീടിലും
എൻ ദൈവമേ അങ്ങെന്നും പരിഹാരമാം
Verse 6വിശ്വാസത്തോടെ ഞാൻ മുന്നേറിടും
എൻ നാഥന്റെ വാഗ്ദത്തം പ്രാപിച്ചിടാൻ
Verse 1mahathvatthin yogyanaam yeshuve
sarvvashakthanaamen daivame
Verse 2Chorus
vaazhtthunne angaye vaazhtthunne
vaazhtthunne nithyavum vaazhtthunne(2)
Verse 3lokatthin bhaarngal ereedilum
en thaathante ponakaram thaangeedunnu (2)
Verse 4rogadukhngal ennil niranjnjeedilum
en priyante saannidhyam aashvasame
Verse 5jeevithe shodhana vanneedilum
en daivame ngennum parihaaramaam
Verse 6vishvaasatthode njaan munneridum
en naathhante vaagdattham praapicchidaan
Download Song