Verse 1മഹിദേ മാനസ മഹദേ ശരണം
യേശുദേവനേ വന്ദനം(2)
നിത്യസത്യമെൻ ജീവസാരമേ
ഈശ്വര ജഗദീശ്വരാ(2)
Verse 2മമപാ മമപാ മപനിസനിപഗമാ
ഗഗമാ ഗഗമാ ഗമപമഗരിസാ
Verse 3സത്യസുന്ദര വചസ്സേ മഹസ്സേ
യേശുദേവനേ വന്ദനം(2)
സന്നിധം മൃദുകാന്തി ചിന്തിതം നിൻശാന്തി
ഈശ്വര ജഗദീശ്വരാ(2)
Verse 4ദീനമാനസ്സരായി ഊഴ്ന്നിവർ ഞങ്ങൾ
തേടിടുന്നു തവ പാദാംബുജം(2)
സ്നേഹസാരമേ ത്യാഗസൂനമേ
യേശുദേവനേ വന്ദനം(2)
Verse 1mahide maanasa mahade sharanam
yeshudevane vandanam(2)
nithyasathyamen jeevasaarame
ieeshvara jagadeeshvaraa(2)
Verse 2mamapaa mamapaa ma pa ni sa ni pa ga maa
ga ga maa ga ga maa ga ma pa ma ga ri saa
Verse 3sathyasundara vachasse mahasse
yeshudevane vandanam(2)
sannidham mridukaanthi chinthitham ninshaanthi
ieeshvara jagadeeshvaraa(2)
Verse 4deenamaanassaraayi oozhnnivar njangal
thedidunnu thava paadaambujam(2)
snehasaarame thyaagasooname
yeshudevane vandanam(2)
Download Song