Mahima kanda sakshikale manavattiam
Verse 1മഹിമകണ്ട സാക്ഷികളേ
മണവാട്ടിയാം തിരുസഭയേ
ഒരുങ്ങിടുക ബലം ധരിച്ചിടുക
മണവാളനേശുവെ എതിരേൽക്കുവാൻ
Verse 2സകലവിധ ഭാരങ്ങളും
മുറുകെപറ്റും പാപങ്ങളും
വെടിഞ്ഞീടുക ജീവൻ പുതുക്കിടുക
സ്ഥിരതയോടെ ഓട്ടം തികച്ചീടുക
Verse 3പളുങ്കുകടൽ തീരത്തു നാം
കളങ്കുമില്ലാതെ വാണിടുവാൻ
പുതിയൊരു പാട്ടു പാടീടുവാൻ
യുഗായുഗമായ് ആനന്ദിപ്പാൻ
Verse 4തകർത്തയിടി മുഴക്കംപോലെ
പെരുവെള്ളത്തിൻ ഇരച്ചിൽപോലെ
ഹല്ലേലുയ്യാ ഗീതം പാടിടുവാൻ
ഉല്ലസിച്ചു മഹത്വം കൊടുപ്പാൻ
Verse 1mahima kanda sakshikale
manavattiam thiru sabhaye
orungeduka balam dharichiduka
manavalan yeshuve ethirelkkuvan
Verse 2sakala’vidha bharangalum
muruke pattum papangalum
vedinjeduka jeevan puthukiduka
sthirathayode ottam thikachiduka;-
Verse 3palunku’kadal theerathu naam
kalankamillathe vaniduvan
puthiyoru paattu padiduvan
yugayugamai anandippan;-
Verse 4thakarthaidi muzhakkam pole
peruvellathin irachil’pole
hallelujah getham padiduvan
ullasichu mahatham koduppan;-
Download Song