Mahimayin yeshu vegathil thanne
Verse 1മഹിമയിൻ യേശു വേഗത്തിൽ തന്നെ
മേഘത്തിൽ വന്നിടുമേ
ശുദ്ധസഭയാം കാന്തയെ വേഗം
മേഘത്തിൽ ചേർത്തിടുമേ(2)
Verse 2കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെ
പോയിടും നിശ്ചയമായ്
ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നും
പോയിടും ഭാഗ്യനാട്ടിൽ(2)
Verse 3ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹം
കിട്ടുമൊരുനാളിൽ
ദൈവ ദൂതതുല്യരായ് പോയിടാമെന്നും
പ്രിയന്റെ രാജ്യത്തിൽ(2)
Verse 4ആയിരം വർഷം ഈ ഭൂമിയിൽ
വാഴും രാജാക്കന്മാരായ്
മഹാരാജനാം യേശുവിൻ കൂടെ
വാഴുന്ന നാളുകൾ ദൂരമല്ല(2)
Verse 5ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നു
കാഹളം ഊതാനായ്
ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെ
മൃതരെ നൽകീടാൻ(2)
Verse 1Mahimayin yeshu vegathil thanne
Meghathil vannidume
Suddhasabhayaam kanthaye vegam
Meghathil cherthidume(2)
Verse 2Kannunerillaatha lokathil thane
poyidum nishchayamaay
ie chutteriyaanulla bhoomiyil ninnum
poyidum bhaagya naattil(2)
Verse 3Jeernnikkaathulla thejassin deham
Kittum orunaalil
Daiva dootha thulyaraay poyidamennum
Priyante raajyathil(2)
Verse 4aayiram varsham ie bhoomiyil
vaazhum raajakkanmaraay
maharajanaam yeshuvin koode
vaazhunna nalukal dooramalla(2)
Verse 5daivadoothanmar nannaay orungunnu
kahalam oothanaay
bhoomi njarangunnu daiva mumpaake
mrithare nalkedaan(2)
Download Song