Mahimayode vaane kaanthan vanneedume
Verse 1മഹിമയോടെ വാനേ കാന്തൻ വന്നീടുമേ
തൻ പ്രിയ കാന്തയേ ചേർക്കുമന്നാളിൽ
വിശുദ്ധിയിൽ തികഞ്ഞതാം വിശുദ്ധരെ ചേർക്കുവാൻ
വാനതിൽ വേഗത്തിൽ വന്നീടുമേ
Verse 2കോടാ കോടി ദൂതരിൻ സൈന്യവുമായ് മേഘേ
ഗംഭീര നാദവും കാഹള ധ്വനിയും
കേട്ടീടും നാളിങ്ങു അടുത്തീടുന്നേ
പോയീടും നാം അതി വേഗമോടെ
ചേർന്നീടും കാന്തനമേശുവൊത്ത്
Verse 3നിത്യതയിൽ നമുക്കായ് നിത്യമായ വാസം
തൻ ഗേഹേ ഒരുക്കി വേഗത്തിൽ വന്നു
ചേർത്തീടും നാഥൻ തൻ മാർവതിനരികെ
പാർത്തീടും നാം അതിൽ മോദമോടെ
വാണീടും രാജനാമേശുവൊത്ത്
Verse 1mahima yode vaane kaanthan vanneedume
than priya kaanthaye cherkkumannalil
vishuddhiyil thikanjathaam vishudhare cherkkuvaan
vaanathil vegathil vanneedume
Verse 2koda kodi dhootharin sainyavumaay meghe
gambheera naadavum kaahala dhwaniyum
ketteedum naalingu aduththeedunne
poyeetum naam athi vegamode
chernneedum kaanthanameshuvoth
Verse 3nithyathayil namukkaay nithyamaaya vaasam
than gehe orukki vegathil vannu
cherthidum naadhan than maarvathin arike
paartheedum naam athil modhamode
vaaneedum raajanaameshuvoth
Download Song