Verse 1മഹോന്നതാ മഹിമാവേ
മനോഹരനാം മനുവേലാ
മനുജസുതർക്കായി മഹിയിൽ
മരിപ്പാനുരുവായാ മഹത്വത്തിൻ രാജാ.
Verse 2താണു താണിറങ്ങി താൻ താണിരുന്നടിയാനെ
പ്രാണൻതന്നുഉയിർത്തിഎൻ പാദം പാറമേൽ നിർത്തി
Verse 3താഴ്മയുള്ള ഏവനും അഴിവില്ലാ രക്ഷാ ദാനം
നിഗളികളോട് എതിർക്കുന്നു നീതിമാനാം രക്ഷകൻ
Verse 4തങ്കലേക്കു നോക്കിയോർ പ്രകാശിക്കുമവർമുഖം
ശങ്കലേശം ഭവിക്കാതെ പ്രശോഭിക്കും ജ്യോതിസ്സായി
Verse 1mahonnathaa mahimaave
manoharanam manuvelaa
manujasutharkkaayi mahiyil
marippaanuruvaayaa mahathwathin raajaa
Verse 2thaanu thaannirangi thaan thaannirunnadiyaane
praanannuuyirthi en paadam paaramel nirthi;-
Verse 3thaazhmayulla evanum azhivillaa rakshaa daanam
nigalikalodu ethirkkunnu neethimaanaam rakshakan;-
Verse 4thankalekku nokkiyor prakaashikkumavarmukham
shankalesham bhavikkaathe prashobhikkum jyothissaayi;-
Download Song