Mahonnathane mahonnathane
Verse 1മഹോന്നതനെ മഹോന്നതനെ
പരിശുദ്ധനെ പരിശുദ്ധനെ
നിൻ മഹിമകൾ വാഴ് ത്തുന്നു
വാഴ് ത്തുന്നു ഞാൻ (2)
മഹോന്നതനെ…
Verse 2കുന്നുകളും എല്ലാ താഴ്വരയും
ആഴികളും അതിനോളങ്ങളും
നിൻ മഹിമകൾ വാഴ് ത്തുന്നു
വാഴ് ത്തുന്നു ഞാൻ (2)
മഹോന്നതനെ…
Verse 3ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിന്റെ നിവാസികളും
നിൻ മഹിമകൾ വാഴ് ത്തുന്നു
വാഴ് ത്തുന്നു ഞാൻ (2)
മഹോന്നതനെ…
Verse 1mahonnathane mahonnathane
parishuddhane parishuddhane
nin mahimakal vaazhtthunnu
vaazhtthunnu njaan (2)
mahonnathane…
Verse 2kunnukalum ellaa thaazhvarayum
aazhikalum athinolngalum
nin mahimakal vaazhtthunnu
vaazhtthunnu njaan (2)
mahonnathane…
Verse 3bhoomiyum athinte poornnathayum
bhoothalavum athinte nivaasikalum
nin mahimakal vaazhtthunnu
vaazhtthunnu njaan (2)
mahonnathane…
Download Song