Mahonnathaneshuve nisthulananaam
Verse 1മഹോന്നതനേശുവേ നിസ്തുലനാം നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
ആരാലുമവർണ്ണ്യമാം അതിശയനാമത്തെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 2കന്യകയിൽ ജാതനനായ് മന്നിൽ വന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാലത്തിലതുല്യനായ് അവതാരം ചെയ്തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 3പാപം തെല്ലുമേശാതെ നടകൊണ്ട നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപികളെ സ്നേനഹിച്ചു പാപത്തെ വെറുത്തോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 4കാൽവറിയിൽ ക്രൂശതിൽ ജീവൻ തന്ന നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
കാരിരുമ്പിൻ ആണിയാൽ തുളയ്ക്കപ്പെട്ടീശനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 5മൂന്നാം നാളിൽ കല്ലറ തകർത്തുയിർത്തേശുവേ
സ്തുതിച്ചു സ്തുതിച്ചു പാടാം
പാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Verse 1mahonnathaneshuve nisthulanaam naathhane
sthuthicchu sthuthicchu paadaam
aaraalumavarnnyamaam athishaya naamatthe
vandicchu vandicchu vaazhtthaam
Verse 2kanyakayil jaathananaay mannil vanna naathhane
sthuthicchu sthuthicchu paadaam
kaalatthilathulyanaay avathaaram cheythone
vandicchu vandicchu vaazhtthaam
Verse 3paapam thellumeshaathe nadakonda naathhane
sthuthicchu sthuthicchu paadaam
paapikale snenahicchu paapatthe verutthone
vandicchu vandicchu vaazhtthaam
Verse 4kaalvariyil krooshathil jeevan thanna naathhane
sthuthicchu sthuthicchu paadaam
kaarirumpin aaniyaal thulaykkappetteeshane
vandicchu vandicchu vaazhtthaam
Verse 5moonnaam naalil kallara thakartthuyirththeshuve
sthuthicchu sthuthicchu paadaam
paapatthinte shampalamaam maranatthe jayicchone
vandicchu vandicchu vaazhtthaam
Download Song