Makane makale bhayam venda
Verse 1മകനെ മകളെ ഭയം വേണ്ട
മനമേ വ്യാകുലം ഇനി വേണ്ട
ഭാരത്താൽ ഹൃദയം കലങ്ങേണ്ട
മരണത്തെ ജയിച്ച എന്നേശുവുണ്ട്(2)
Verse 2പാപം മത്സരം പെരുകുന്നു
ദൈവത്തെ മറന്നവർ പുകഴുന്നു
ലോകത്തിൽ പരിഹാസം ഉയരുന്നു
യേശുവിൻ സ്നേഹം തേടുന്നു(2)
Verse 3ശത്രു തൻ ഭീതിയെ മുഴക്കുന്നു
വ്യാധികൾ ചുറ്റിലും പടരുന്നു
മരണം ഭൂവതിൽ ഏറിടുന്നു
യേശുവിൽ പ്രത്യാശ ഉയരുന്നു(2)
Verse 4പ്രാർത്ഥന ശബ്ദം കുറയുന്നു
കഷ്ടവും നഷ്ടവും പെരുകിടുന്നു
ഭീതിയാൽ മനുജർ ഓടിടുന്നൂ
യേശു താൻ ശാന്തിയെ പകരുന്നു(2)
Verse 5ദൈവം പ്രാർത്ഥന കേൾക്കുന്നു
സകലവും നന്മക്കെന്ന് അറിയുന്നു
കർത്തൻ കാഹളം മുഴങ്ങിടാറായി
ഉണരുക ഉണരുക തിരുസഭയേ(2)
Verse 1makane makale bhayam venda
maname vyakullum inni venda
bharathal hrudhayam kalengenda
mranathe jayicha enneshuvundu(2)
Verse 2papam malsaram perukunnu
daivathe marannavar pukazhunnu
lokathil parihasam uyarunnu
yeshuvin sneham thedunnu(2)
Verse 3shathru than bheethiye muzhakkunnu
vyadhikal chuttillum padarunnu
maranam bhoovathil eridunnu
yeshvil prathyasa uyarunnu(2)
Verse 4prathana shabdham kurayunnu
kashattavum nashattavum perukidunnu
bheethiyal manujar odidunnu
yeshu than shanthiya pakarrunnu(2)
Verse 5daivam prathana kelkunnu
sakalavum nanmkkennu aariyunnu
karthan kahalam muzhangidarayi
unaruka unaruka thirusabhayae(2)
Download Song