Verse 1മകനെ നീ ഭയപ്പെടെണ്ടാ
ഞാൻ നിന്റെ കുടെയുണ്ട്
ഭ്രമിച്ചു നോക്കിടെണ്ടാ
ഞാൻ നിന്റെ ദൈവമല്ലോ
Verse 2ഈ മരുയാത്രയിങ്കൽ
ക്ഷീണിതൻ ആയിടുമ്പോൾ
താങ്ങി നടത്തിടുവാൻ
എൻ കരം കൂടെയുണ്ട്
Verse 3ശത്രുക്കൾ കൂട്ടമായി
നിൻ നേരെ വന്നിടുമ്പോൾ
ശത്രുവേ ചിതറിക്കുവാൻ
എൻ കരം ശക്തമല്ലോ
Verse 4ശോധന വേളകളിൽ
വിജയം നേടിടുവാൻ
പ്രാർത്ഥനയാൽ ദിനവും
എൻ പാദെ വന്നിടുക
Verse 1makane nee bhayappedendaa
njaan ninte kudeyundu
bhramichu nokkidedaa
njaan ninte daivamallo
Verse 2ee maruyaathrayinkal
ksheenithan aayidumbol
thaangi nadathiduvaan
en karam koodeyundu
Verse 3shathrukkal koottamaayi
nin nere vannidumbol
shathruve chitharikkivaan
en karam shakthamallo
Verse 4shodhana velakalil
vijayam nediduvaan
praarththanayaal dinamum
en paade vanniduka
Download Song