മൽപ്രാണപ്രിയനെ കാണ്മതിനുള്ളാർത്തിയാൽ
പ്രേമപരവശയാണീ ഈ ഏഴയെന്നും മന്നിൽ(2)
Verse 2
മന്നിലാരും പ്രിയനോടു തുല്യരായിട്ടില്ല(2)
വെണ്മയും ചുവപ്പും ഒത്ത സുന്ദര പ്രഭയെ(2)
കൂട്ടുകാരിൽ ശ്രേഷ്ഠമായിട്ടെന്നെ കാത്തു പോറ്റി(2)
വാട്ടവും മാലിന്യമെന്നെ തേജസിൽ നിറുത്തും(2) മൽപ്രാണ...
Verse 3
നാളുതോറും നാം അവന്റെ രക്ഷയിൻ സന്ദേശം(2)
ഘോഷിക്കാം നമുക്കിവിടെ നാളധികമില്ല(2)
ഇന്നലെയും ഇന്നും എന്നും മാറ്റം ഏശിടാത്ത(2)
മൽപ്രിയൻ മഹത്വമേറി സുസ്ഥിരമായ് വാഴും(2) മൽപ്രാണ...
Verse 4
വേഷഭൂഷണാധികൾ അണിഞ്ഞു നമ്മൾ നിത്യം(2)
ആനന്ദം ശിരസഖിലം ഭൂഷണമായ് വാഴും(2)
വാഴും നാം നവയെരുശലേം പുരിയിൽ എന്നും(2)
ഭൂരാജാക്കന്മരാരും വാഴാത്തുജ്വല പ്രഭയിൽ(2) മൽപ്രാണ...
Verse 1
malpraanapriyane kaanmathinullaartthiyaal
premaparavashayaanee ee ezhayennum mannil(2)