Verse 1മമ ദേവ പരിശുദ്ധൻ
തിരുനാമം ഏലോഹിം
ഏകം സ്തുതി യോഗ്യൻ
പരമാത്മനെ വന്ദനം
Verse 2കരുണാ സാഗര സുതൻ
ഇഹമെ പോരുളായി ചാരി
ഉരുവിൽ കഷ്ടം സഹിച്ചു
ഉയിർത്തു ചരുവിൽ നിത്യം
Verse 3കുശവൻ മെനഞ്ഞ നരൻ
ത്യജിച്ചു വചനം ആത്മ
മൃത്യു വരിച്ചു ധരയിൽ
ശാപം കൊണ്ടു വലഞ്ഞു
Verse 4കൃപയായി കനിഞ്ഞു ദൈവം
പുത്രനെ ക്രൂശിൽതന്നു
സർവ്വപ്രജ രക്ഷയേകി
നിത്യ ജീവൻ നൽകി ഏവം
Verse 1mama deva parishudhan
thirunaamam elohim
ekam sthuthi yogyan
paramaathmane vandanam
Verse 2karunaa saagara suthan
ihame porulaayi chaari
uruvil kashtam sahichu
uyirthu charuvil nithyam
Verse 3kushavan menanja naran
thyajichu vachanam aathma
mrithyu varichu dharayil
shaapam kondu valanju
Verse 4kripayaayi kaninju daivam
puthrane krushil thannu
sarvva praja rakshayeki
nithya jeevan nalki evam
Download Song