Verse 1മമ മാനാസം പറയുന്നു
ഇനി താമസമില്ലെന്ന്(2)
Verse 2യേശുവാനിൽ വരുവാൻ
അവന്റെ മാർവ്വിൽ ചാരാൻ(2)
കോടി വിശുദ്ധരുമായിട്ടേശു
വിൺ മേഘത്തിൽ വരുവാൻ- മമ മാനാ..
Verse 3മഴമേഘങ്ങൾ വാനിൽ കാൺമിൻ
പീലിവിടർത്തും മയിൽ പോലെ(2)
ഉള്ളം തുള്ളുകായ് എന്നുള്ളം തുള്ളുകായ് (2)
കാഹള നാദം കാതിൽ കേട്ടെൻ
മനസ്സു കുളിർത്തീടാൻ മമ മാനാ..
Verse 4തീരത്തണയാൻ വെമ്പൽ കൊള്ളും
തിരമാലകൾ പോലെന്നുള്ളം(2)
വെമ്പൽ കൊള്ളുകായ് തിരുമുമ്പിലണഞ്ഞീടാൻ(2)
ചോര പകർന്നെൻ ജീവൻ
നൽകിയോന-രികിൽ ചേരാൻ മമ മാനാ..
Verse 1mama maanaasam parayunnu
eni thaamasamillenn(2)
Verse 2yeshu vaanil varuvaan
avante maarvvil chaaraan(2)
kodi vishuddharumaayitteshu
vin meghatthil varuvaan- mama..
Verse 3mazhameghngal vaanil kaanamin
peelividartthum mayil pole(2)
ullam thullukaay ennullam thullukaay (2)
kaahala naadam kaathil ketten
manassu kulirttheedaan;- mama..
Verse 4theeratthanayaan vempal kollum
thiramaalakal polennullam (2)
vempal kollukaay thirumumpilananjnjeedaan (2)
chora pakarnnen jeevan
nalkiyon-arikil cheraan;- mama..
Download Song