Verse 1മനം തളർന്നിടുമ്പോൾ
ഉള്ളം കലങ്ങിടുമ്പോൾ
മനോഭാരത്താൽ വലഞ്ഞിടുമ്പോൾ
Verse 2മമ നാഥനെന്നെ വലങ്കരത്താൽ
മരുഭൂവിൽ വഴി നടത്തിടുന്നു(2)
Verse 3മതിയെന്നുമെൻ ജീവിത നാളുകളിൽ
മനുവേലനെൻ യേശുപരൻ (2)
മഹാകഷ്ടങ്ങൾ വന്നീടിലും തൻ
മറവിൽ ഞാൻ ആശ്വസിച്ചീടുന്നു(2) മനം…
Verse 4ഉള്ളം മറന്നിടും എല്ലാ ആ കുലവും
മഹൽ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)
മതി മറന്നു നാം ആർത്തീടുവിൻ
മഹാ രാജനാം യേശുവിനായ്(2) മനം…
Verse 1manam thalarnnidumpol
ullam kalangidumpol
manobhaaraththaal valanjidumpol
Verse 2mama naadhane enne valankaraththaal
marubhoovil vazhi nadaththidunnu (2)
Verse 3mathiyennumen jeevitha naalukalil
manuvelen en yeshuparan (2)
mahaakashtangal vanneedilum than
maravil njaan aashwasichidunnu (2);- manam…
Verse 4ullam marannidum ella aa kulavum
mahal snehathhe orththidumpol (2)
mathi marannu naam aartheeduvin
mahaa raajanaam yeshuvinaay (2);- manam…
Download Song