Manam thalarunna velakalil
Verse 1മനം തളരുന്ന വേളകളിൽ
സ്നേഹിതർ മാറിടും നാളുകളിൽ
തുണയായി ആരും കണ്ടിടാതെ ഞാൻ
ജീവിത പാതയിൽ തളരുമ്പോൾ
Verse 2ഭയപ്പെടേണ്ട ഞാൻ അരികിലുണ്ട്
എന്നുര ചെയ്തവൻ കൂടെയുണ്ട്(2) മനം...
Verse 3ജീവിതത്തിൽ എൻ ഏകാന്തതയിൽ
ആശ്വാസമായാരും കണ്ടിടാതെ
ജീവിതമാകെ തളർന്നിടുമ്പോൾ
ആശ്വാസ ദായകൻ അരികിലുണ്ട്(2) ഭയപ്പെ...
Verse 4ദൈവം താൻ സ്നേഹിക്കും മക്കളുടെ
ജീവിതത്തിൽ മാറാ ഉണ്ടെങ്കിലും(2)
മാറായെ മധുരമാക്കിയവൻ
കൂടെയുള്ളതിനാൽ സന്തോഷിക്കാം(2) ഭയപ്പെ...
Verse 5ദൈവത്തെ സ്നേഹിക്കും മക്കളുടെ
ജീവിതത്തിലെല്ലാം നന്മയ്ക്കായ്(2)
കൂടി വ്യപരിക്കുന്നു എന്ന്
തൻ മക്കൾക്കെന്നും രുചിച്ചറിയാം(2) ഭയപ്പെ...
Verse 6ആകയാൽ ജീവിതം നിരാശയായി
ജീവിത കപ്പൽ തകർത്തിടാതെ(2)
ദൈവകങ്ങളിൽ ഏൽപ്പിച്ചിടാം
ദൈവത്തിൽ പൂർണമായ് ആശ്രയിക്കാം(2) ഭയപ്പെ...
Verse 1manam thalarunna velakalil
snehithar maaridum naalukalil
thunayaay aarum kandidathe njaan
jeevitha paathayil thalarumpol
Verse 2bhayappedenda njaan arikilunde
ennura cheythavan koodeyunde(2) manam...
Verse 3jeevithathil en ekaanthathayil
aashvasamayarum kandidaathe
jeevithamaake thalarnnidumpol
aashvaasa daayakan arikilunde(2);- bhayappe...
Verse 4daivam thaan snehikkum makkalude
jeevithathil maaraa undekngilum
maaraaye madhuramaakkiyavan
koodeyullathinaal santhoshikkaam(2);- bhayappe...
Verse 5daivathe snehikkum makkalude
jeevithathilellaam nanmaykkaay
koodi vyaparikkunnu enne
than makkalkkennum ruchichariyaam(2);- bhayappe...
Verse 6aakayaal jeevitham niraashayaay
jeevitha kappal thakarthidaathe
daivakangalil elppichidaam
daivathil poornnamay aashrayikkaam(2);- bhayappe...
Download Song