Maname bhayam venda karuthaan
Verse 1മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്
മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)
ഹേ ഭാരമേ നിന്റെ ജയമെവിടെ
ഹേ രോഗമേ നിന്റെ ജയമെവിടെ(2)
നിരാശയൊന്നും ബാധിക്കയില്ല
നിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)
Verse 2നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്
കൂട്ടുകാർ കൂട്ടമായ് വിട്ടുപിരിയും വേളകളിൽ(2)
എൻ ആശ യേശുവിലാകയാൽ
ഭാരം ലേശ മേശുകയില്ലെനിക്ക്(2)
നിരാശയൊന്നും ബാധിക്കയില്ല
നിരവധി വാഗ്ദത്തമുണ്ടെനിക്ക്(2); മനമേ...
Verse 3ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയും
മരണത്തിൻ താഴ്വരയിൽ കർത്തനെന്നെ കൈവിടില്ല(2)
ഹേ മരണമേ നിന്റെ ജയമെവിടെ
പാതാളമേ വിഷമുള്ളെവിടെ(2)
മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾ
നാമിനിയെന്തിനു ഭയപ്പെടണം(2); മനമേ...
Verse 1maname bhayamvenda karuthaan kartthanund
maruvil pathararuthe manavaalan koodeyund(2)
he bhaarame ninte jayamevide
he rogame ninte jayamevide (2)
niraashayonnum baadhikkayilla
nirantharam praartthhanayullavarkk (2)
Verse 2neettiya karngalellaam madngum ninakkethiraay
koottukaar koottmaay vittupiriyum velakalil(2)
en aasha yeshuvilaakayaal
bhaaram lesha meshukayillenikk(2)
niraashayonnum baadhikkayilla
niravadhi vaagdatthamundenikk(2); maname...
Verse 3aashrayicchor kaivediyum aashavaccha kompodiyum
maranatthin thaazhvarayil kartthanenne kaividill(2)
he maraname ninte jayamevide
paathaalame vishamullevide(2)
maranatthe jayicchavan koodeyullappol
naaminiyenthinu bhayappedanam(2); maname...
Download Song