Manasame nee patharidaathe
Verse 1മാനസമേ നീ പതറിടാതെ
മാനവും ധനവും തേടിടാതെ (2)
മഹിയിൻ സുഖമത് മാഞ്ഞിടുമേ
മന്നിൽ ജീവിതം മായയുമേ (2)
Verse 2കാലഗതികൾ കണ്ടിടുകിൽ നാം
കർത്തനിൻ കാഹളം കേട്ടിടാറായ്
കാത്തുനിൽക്കും വിശുദ്ധഗണങ്ങൾ (2)
കാന്തനോടൊത്തു വസിച്ചിടാറായ് മാനസമേ....
Verse 3ആനന്ദത്തിൻ കണ്ണുനീർ വീഴ്ത്തും
ആകുലചിന്തകൾ ആകെ മാറും
ആകയാൽ എൻ മനം പാടിടുമേ (2)
ആമോദത്താൽ നിത്യം വാണിടുമേ മാനസമേ....
Verse 4കൂരിരുളിൻ താഴ്വരേ നടന്നാൽ
കൂടെയുണ്ടെൻ കർത്തൻ കരങ്ങൾ
ആശ്വാസമായ് നടത്തിടുമെൻ (2)
ആത്മസഖി യേശുനാഥൻ മാനസമേ....
Verse 1manasame nee patharidaathe
maanavum dhanavum thedidaathe (2)
mahiyin sukhamathe maanjnjidume
mannil jeevitham maayayume (2)
Verse 2kaalagathikal kandidukil naam
kartthanin kaahalam kettidaaraay
kaatthu nilkkum vishuddha ganngal (2)
kaanthanodotthu vasicchidaaraay;- maanasame....
Verse 3aanandatthin kannuneer veezhtthum
aakulachinthakal aake maarum
aakayaal en manam paadidume (2)
aamodatthaal nithyam vaanidume;- maanasame....
Verse 4koorirulin thaazhvare nadannaal
koodeyundan kartthan karngal
aashvaasamaay nadatthidumen (2)
aathmasakhi yeshu naathhan;- maanasame....
Download Song