Manasin vaathilil mutti vilikkunnen
Verse 1മനസിൻ വാതിലിൽ മുട്ടി വിളിക്കുന്നെൻ യേശു
മനുഷ്യാ... നിൻ മനസിന്റെ വാതിൽ തുറക്കു
സകലവും അറിയുന്ന യേശു നാഥനായി
സമർപ്പിക്കുമോ നിന്റെ ജീവിതം
Verse 2പാപിയാം നിന്റെ പാപകടങ്ങൾക്കായി
കാൽവറി ക്രൂശിൽ തൂങ്ങിയല്ലോ
ഓർക്കുമോ നീയാ യേശുവിൻ സ്നേഹം
അനുഗമിച്ചീടുമോ ഇന്ന്(2)
Verse 3തകർന്ന നിൻ പാതകൾ നിരത്തീടുവാനായി
തകർത്തല്ലോ യേശുവിൻ കാൽകരങ്ങൾ
ഇടിഞ്ഞനിൻ ഹൃദയത്തെ നീക്കിടുവാനായി
നുറുങ്ങിയെന്നെശുവിൻ ഹൃദയം
Verse 1manasin vaathilil mutti vilikkunnen yeshu
manushyaa... nin manassinte vaathil thurakku
sakalamum ariyunna yeshu naadhanaayi
samarpikkumo ninte jeevitham
Verse 2paapiyaam ninte paapakadangalkkaayi
kaalvari krooshil thoongiyallo
orkkumo nee yaa yeshuvin sneham
anugamicheedumo innu (2)
Verse 3thakarnna nin paathakal niratheeduvaanaayi
thakarthallo yeshuvin kaalkarangal
idinjanin hridayathe neekkiduvaanaayi
nurungiyenneshuvin hridayam
Download Song