Manassalivin mahaadaivame
Verse 1മനസ്സലിവിൻ മഹാദൈവമേ
കനിയേണമേ കരുണാനിധേ
Verse 2എത്രനാളായ് ഞങ്ങൾ ആർത്തിയോടെ
പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പു
ഇത്രനാളായും ഈ ലോകം കാണാ-
ത്താത്മ ശക്തി അയക്കേണമേ മന…
Verse 3എന്നുവരെക്കാണും ശൂന്യാവസ്ഥ
ഉയരത്തിൽ നിന്നാത്മം പകരുവോളം
അന്നുവനാന്തരം ഉദ്യാനമായ്ത്തീരും
ഉദ്യാനം വനമായ് എണ്ണും മന…
Verse 4അന്ധകാരം ഭൂമിയെ മൂടുന്നേ
അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ
എന്തിനീ ആലസ്യം നാമും ഉണരുക
കാന്തനെ കാണ്മതിനായ് മന…
Verse 1manassalivin mahaadaivame
kaniyename karunaanidhe
Verse 2ethranalay njangal aarthiyode
prarthhichunirnnangu kathirippoo
ithranalaum ie lokam kaanaa-
thathma shakthi ayakkename;- manass…
Verse 3ennuvarekkanum shoonyavastha
uyarathil ninnaathmam pakaruvolam
annu vanaantharam udyaanam-aayitherum
udyanam vanamay ennum;- manass…
Verse 4andhakaram bhoomiye moodunne
anthyalakshyangalum kandedunne
enthinee aalasyam naamum ununka
kaanthane kaanmathinay;- manass…
Download Song