Verse 1മനസ്സലിവിൻ ഉറവിടമേ
കാരുണ്യ നാഥാ എൻ ദൈവമേ (2)
നിൻ പൈതലാകും ഏഴയിൻ പ്രാർത്ഥന
കൈക്കൊള്ളേണമേ നിൻ കരത്താൽ (2)
Verse 2നഷ്ടപ്പെട്ടോരു മകനാമെന്നെയും
നിൻ മകനാക്കി തീർത്തീടണേ (2)
പാപത്തിൽ നിന്നെന്നെ കരകേറ്റീടണേ
അമ്മയെപ്പോലെന്നെ ഓമനിക്കേണമേ (2)
Verse 3പാപത്തിൻ ശമ്പളം മരണമെന്നാകിലും
സ്വജീവൻ തന്നൊരു സ്നേഹസ്വരൂപാ (2)
ആരു മറന്നാലും മറക്കാത്ത നാഥാ
നീ മാത്രമാണെൻ അഭയസ്ഥാനം (2)
Verse 1manassalivin uravidame
kaarunya naathhaa en daivame (2)
nin paithalaakum ezhayin praartthhana
kaikkollename nin karatthaal (2)
Verse 2nashdappettoru makanaamenneyum
nin makanaakki theerttheedane (2)
paapatthil ninnenne karaketteedane
ammayeppolenne omanikkename (2)
Verse 3paapatthin shampalam maranamennaakilum
svajeevan thannoru snehasvaroopaa (2)
aaru marannaalum marakkaattha nathhaa
nee maathramaanen abhayasthhaanam (2)
Download Song