Manasse vyakulamaruthe karuthan
Verse 1മനസ്സേ വ്യാകുലമരുതേ
കരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)
Verse 2കണ്ണുകൾ കാൺമതില്ല
കാതുകൾ കേൾപ്പതില്ല
ഒരു ഹൃദയത്തിലും അതു തോന്നീട്ടില്ല
സമ്പന്ന ഭരണിയിൽ നിന്നവൻ തൂകും
നിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയും
Verse 3നിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾ
നിനക്കായ് തുറന്നിടും നീ ചോദിക്കിൽ;
ആകാശ പറവകൾ വിതയ്ക്കുന്നില്ല
അവനവയ്ക്കവകാശം ന്യായമായ് കൊടുക്കും
Verse 4അബ്രഹാമിൻ ദൈവം തൻ
യിസഹാക്കിൻ ദൈവം തൻ(2)
യോസേഫവനെ മിസ്രയീമിൽ കരുതി
ക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റി
പ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി
Verse 1Manasse vyakulamaruthe
karuthan ninakkavan manamaduthunde(2)
Verse 2kaṇṇukaḷ kāṇmathilla
kaāthukaḷ kēḷppathilla
oru hr̥dayathiluṁ athu thonneṭṭilla
sampanna bharaṇiyil ninnavan thūkuṁ
nirantharaṁ anugrahaṁ maaripol choriyuṁ
Verse 3nithyanāṁ daivaṁ than anugraha shalakaḷ
ninakkay thuṟanniduṁ ne chodikkil;
aakasha paṟavakaḷ vithaykkunnilla
avanavaykkavakāśhaṁ nyāyamāy kodukkum;-
Verse 4abrahamin daivam than
yisahakkin daivam than(2
yosēphavane misrayemil karuthi
kṣhāmakālathellaṁ kṣhēmāmay potti
prabhukkaḷil avane prabhuvāykkaruthi;-
Download Song