Verse 1മനസ്സിന്റെ വല്ലായ്മയിൽ
പറഞ്ഞതാം വാക്കുകളെ
പൊറുക്കണേ തമ്പുരാനേ
മറക്കണേ എൻ ദൈവമേ
Verse 2അറിഞ്ഞും അറിയാതെയും
ചെയ്തതാം പ്രവൃത്തികളെ
തെറ്റായി കാണുന്നു ഞാൻ
മാപ്പിനായി കേഴുന്നിതാ
Verse 3യേശുവേ നിൻ രുധിരം
എന്നെ കഴുകിയതാൽ
ഞാൻ ശുദ്ധനായി തീർന്നതാൽ
സ്തോത്രമെൻ യേശുവിന്
Verse 4തെറ്റുകൾ ചെയ്യാതിരിപ്പാൻ
വിശുദ്ധിയിൻ ആത്മാവിനാൽ
നിറക്കണേ നയിക്കേണമേ
നിത്യതേ എത്തുംവരെ
Verse 1manassinte vallaaymayil
paranjnjathaam vaakkukale
porukkane thampuraane
marakkane en daivame
Verse 2arinjnjum ariyaatheyum
cheythathaam pravritthikale
thettaayi kaanunnu njaan
maappinaayi kezhunnithaa
Verse 3yeshuve nin rudhiram
enne kazhukiyathaal
njaan shuddhanaayi theernnathaal
sthothramen yeshuvine
Verse 4thettukal cheyyaathirippaan
vishuddhiyin aathmaavinaal
nirakkane nayikkename
nithyathe etthum vare
Download Song