Verse 1മനസ്സു തുറക്കുവാനൊരിടം
ഹൃദയം പകരുവാനൊരിടം
Verse 2അനുദിന ജീവിത ദുരിതം
അതിരികളില്ലാതെ പകരാൻ
അരുമനാഥൻ തൻ അരികിലല്ലാ-
തൊരിടമി മരുവിലുണ്ടോ(2)
Verse 3ഇരുട്ടിന്റെ ഭീകര ദിനങ്ങൾ
ഭയത്തിന്റെ ഏകാന്ത നിമിഷം
അരുമനാഥൻ തൻ അരികിലല്ലാ-
തെവിടെ ഞാൻ പകർന്നിടും (2)
Verse 4രോഗത്തിൻ ഘോരവേദനയാൽ
ദേഹം തളരുന്ന സമയം
അരുമനാഥൻ തൻ അരികിലല്ലാ-
തഭയമി മരുവിലുണ്ടോ (2)
Verse 1manassu thurakkuvaanoridam
hridayam pakaruvaanoridam
Verse 2anudina jeevitha duritham
athirikalillaathe pakaraan
aruma naathhan than arikilallaa-
thoridami maruvilundo(2);-
Verse 3iruttinte bheekara dinngal
bhayatthinte ekaantha nimisham
arumanaathhan than arikilallaa-
thevide njaan pakarnnidum (2);-
Verse 4rogatthin ghora vedanayaal
deham thalarunna samayam
aruma naathhan than arikilallaa-
tha-bhayami maruvilundo (2);-
Download Song