Manavare rakshicheduvanay vanathil
Verse 1മാനവരെ രക്ഷിച്ചീടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും
Verse 2വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനെ
Verse 3തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ
യേശു വരുന്നു താമസംവിനാ
പാർത്തലത്തിൽ നിന്നവൻ
ചേർത്തീടും തൻ സന്നിധൗ
Verse 4:
നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ
Verse 5:
കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ
കാന്ത അലംകൃത മനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ
Verse 1Manavare rakshicheduvanay
vanathil ninnihathil vannu than
Jevan ekiyoreshu bhoovil thirike varum
Verse 2Vegam yeshu rakshakan aagamichidum
Mekhamatham vahane
Verse 3Than shudhare aakashe koottuvan
Yeshu varunnu thamasam vinaa
Parthalathil ninnavan
Cherthedum than sannidhou;-
Verse 4Ningalude arakal kettiyum
Bhangiyode deepam vilangkiyum
Karthavin varavinnayi
Kathiduvin sarvvamda;-
Verse 5Kunjattinte kalyanam vannitha
Kantha alamkrutha manohari
Kshanikkapettorellam
Dhanyaraho ennume;-
Download Song