Mangalam mangalame nava vadhoo
Verse 1മംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളം മംഗളമേ
Verse 2ജീവിതപ്പൊൻ ലതികയിൽ
പുതിയൊരു പ്രേമത്തിൻ പൂവിടർന്നു
പാരിലെങ്ങും പരമസന്തോഷത്തിൻ
പരിമളം പരത്തിടട്ടെ
Verse 3ആദിയിലാദാമിന്നു തുണയ്ക്കൊരു
നാരിയെ കൊടുത്തവനാം
ആദിനാഥനരുളണമിവർക്കും
അനന്ത സൗഭാഗ്യമെല്ലാം
Verse 4മുന്നമേ തൻ ദൈവത്തിൻ
രാജ്യവും നീതിയും തേടുകയാൽ
മന്നിലെങ്ങും ഇവരുടെ
ജീവിതം മാതൃകയായിടട്ടെ
Verse 5മംഗളമേ ............ന്നും
മംഗളമേ............ക്കും
മംഗളം മേൽഭവിക്കേണ-
മിരുവർക്കും ഭംഗമില്ലാതിനിയും
Verse 6പാടുവിൻ സഹജരെ : എന്ന രീതി
Verse 1Mangalam mangalame nava vadhoo varanmarkku
mangalam mangalam mamgalame
Verse 2jeevithappon lathikayil
puthiyoru premathin poovidarnnu
parilengum parama santhoshathin
parimalam parathidatte;-
Verse 3aadiyiladaminnu thunaykkoru
nariye koduthavanam
aadinathha’narulanamivarkkum
anantha saubhagya mellaam;-
Verse 4munname than daivathin
rajyavum nethiyum thedukayaal
mannilengum ivarude
jeevitham mathruka’yayidatte;-
Verse 5Mangalame ............nnum
Mangalame ............kkum
mangalam melbhavikkena-
miru’varkkum bhamgam illathiniyum;-
Verse 6Paaduvin sahajare : enna reethi
Download Song