Manmayamaam ieyulakil kaanmathumaya
Verse 1മൺമയമാം ഈയുലകിൽ കാണ്മതുമായ
വൻ മഹിമ ധനം സുഖങ്ങൾ സകലവും മായാ
Verse 2മന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെ
ഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ
Verse 3ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും
Verse 4ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രം
നീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം
Verse 5ലോക മരുഭൂവിൽ മർത്യനാശ്രയം തേടി
ശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി
Verse 6ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം
Verse 1manamayamaam ieyulakil kaanmathumaaya
van mahima dhanam sukhngal sakalavum maayaa
Verse 2mannil nammal jeevithamo pullineppole
ennukandu naale vaadum pookkaleppole;-
Verse 3dhaanyam dhanam laabham kertthi haa nashdamaakum
maanya mithraraake namme pirinjnjinim pokum;-
Verse 4ezhupattho ereyaayaal enapathu maathram
neelum aayuss athu ninacchaal kashdathamaathram;-
Verse 5loka marubhoovil marthyan aashrayam thedi
shoka kodum veyililayyo veezhunnu vaadi;-
Verse 6daivamakkal namukku swarggam haa svanthadesham
kevalami'ppaaridamo verum paradesham;-
Download Song