Manna jaya jaya manna jaya jaya manuvelane
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 മന്നാ ജയ ജയ മന്നാ ജയ ജയ
മാനുവേലനേ മഹേശാ മഹാരാജനെ
മഹേശാ മഹാരാജനെ (2)
Verse 2 എന്നു നീ വന്നിടും എന്റെ മണവാളാ
നിന്നെക്കണ്ടു - ഞാൻ എന്റെ ആശ തീർക്കുവാൻ (2)
പൊന്നുമണവാളാ നന്ദനനാം രാജൻ
എന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യം
ആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം
Verse 3 ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽ
തന്റെ വിശുദ്ധരെല്ലാം - മദ്ധ്യാകാശത്തിൽ ചേർന്നീടും (2)
കാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്;
വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ
Verse 4 കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേർത്തിടുമ്പോൾ - എൻ ഭാഗ്യം ആനന്ദമനല്പം (2)
ഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും;
പ്രിയന്റെ മാർവ്വിൽ ഞാനെന്നും- പ്രിയന്റെ മാർവ്വിൽ ഞാനെന്നും
Verse 1 mannaa jaya jaya mannaa jaya jaya
maanuvelane maheshaa mahaaraajane
maheshaa mahaaraajane (2)
Verse 2 ennu nee vannidum ente manavaalaa
ninnekkandu - njaan ente aasha theerkkuvaan (2)
ponnumanavaalaa nandananaam raajan
enneyum chertthidumpol-en bhaagyam
aanandamanalpam en bhaagyam-aanandam analpam;-
Verse 3 thadu thade uyarnnidum nodi neratthinullil
thante vishuddhar ellaam - maddhyaakaashatthil chernnedum (2)
kaahala naadavum dootha ganngalum kodi rathhngalumaay;
vannedum priyarakshakan- vannedum priyarakshakan;-
Verse 4 kannuneerododi karanjnju vilapikkum
kaanthaye chertthidumpol - en bhaagyam aanandamanalpam (2)
hallelooyyaa paadi hallelooyyaa paadi aanandicchidum;
priyante maarvvil njaanennum- priyante maarvvil njaanennum;-
Share
Download Song
Cancel
Download