Manujaa nee oru nizhal aane
Verse 1മനുജാ നീ ഒരു നിഴൽ ആണ്
ഇന്നു നീ കാണും നാളെ മറയും
നീ അറിയുന്നോ നീ എവിടേക്ക
മനുജാ നീ ഒരു നിഴൽ ആണ്
Verse 2വിട്ടിട്ടു പോയിടും നേടിയതെല്ലാം
ഉറ്റവർ ആരും കൂടെ വരില്ല (2)
ചലനങ്ങൾ നിലക്കും കഴിവുകൾ മറയും
ഒരു നാളിൽ നീ ഒരു ഓർമ്മയായ് മറയും മനുജാ…
Verse 3ഉറപ്പിച്ചു കൊൾക നിൻ നിത്യമാം വാസം
യേശുവിൻ ചാരെ അണയുക വേഗം
ശാശ്വതശാന്തി നിത്യമാം വാസം
അരുളിടും നിനക്കായ് അരുമനാഥൻ മനുജാ…
Verse 1manujaa nee oru nizhal aane
ennu nee kaanum naale marayum
nee ariyunno nee evidekka
manujaa nee oru nizhal aane
Verse 2vittiddu poyidum nediyathellaam
uttvar aarum koode varilla (2)
chalanngal nilakkum kazhivukal marayum
oru naalil nee oru orrmmayaay marayum;- manujaa…
Verse 3urappicchu kolka nin nithyamaam vaasam
yeshuvin chaare anayuka vegam
shaashvathashaanthi nithyamaam vaasam
arulidum ninakkaay arumanaathhan;- manujaa…
Download Song