Manusha neeoru poovalliyo
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 മനുഷ്യാ നീയൊരു പൂവല്ലയോ - ഹേ
മനുഷ്യാ നീ വെറുമൊരു പൂവല്ലയോ
ഇന്നു കണ്ടു നാളെ വാടും പൂവിനെപ്പോലെ നീ
ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ
സ്വർഗ്ഗത്തിൻ അവകാശിയോ?
Verse 2 മാതാവിൻ സ്നേഹം മണ്ണോളം മാത്രം
മാലോകരെല്ലാം മണ്ണോടു ചേരും
കൂട്ടായതെല്ലാം കൂടോടെ പോകും
യേശുവിൻ സ്നേഹം മാറില്ലൊരിക്കലും
Verse 3 ചേലായ മേനി ചേറോടു ചേരും
മന്നന്റെ മാളിക മണ്ണായി മാറും
വീറോടെ വന്നവർ വേരോടെ പോകും
യേശുവിൻ രാജ്യം മാറില്ലൊരിക്കലും
Verse 4 സ്വർഗ്ഗം നിനക്കായ് നരകം പിശാചിനായ്
ഒരുക്കുന്നു ദൈവം ഏതിൽ നീ പോകും?
യേശുവിൻ കൂടുള്ള വാസം നേടേണം
യേശുവിൻ പാദത്തിൽ അർപ്പിക്ക ജീവൻ
Verse 1 manushyaa neeyoru poovallayo - he
manushyaa nee verumoru poovallayo
innu kandu naale vaadum poovineppole nee
lokam vittaal pinne evidekku nee
swarggathin avakaashiyo?
Verse 2 maathaavin sneham mannolam maathram
maalokarellaam mannoducherum
koottayathellaam koodode pokum
yeshuvin sneham maarillorikkalum
Verse 3 chelaaya meni cherodu cherum
mannante maalika mannaayi maarum
veerode vannavar verode pokum
yeshuvin raajyam maarillorikkalum
Verse 4 swarggam ninakkaay narakam pishaachinaay
orukkunnu daivam ethil nee pokum?
yeshuvin koodulla vaasam nedaenam
yeshuvin paadathil arppikka jeevan
Share
Download Song
Cancel
Download