Manushyaputhran than thejassathil
Verse 1മനുഷ്യപുത്രൻ തൻ തേജസ്സതിൽ
ദൂതരുമായ് വരുമ്പോൾ
അവൻ തന്റെ തേജസ്സിന്റെ
സിംഹാസനത്തിൽ ഇരിക്കും
Verse 2സ്നേഹിതർ മാറും ഉറ്റവർ വെടിയും
ഈ ലോക ജീവിതത്തിൽ
യേശു നാഥൻ മാറാത്തവൻ
നമ്മെ വിളിച്ചിടുന്നു അരികിൽ
Verse 3സ്വർഗ്ഗീയനാട്ടിൽ സൗഭാഗ്യവീട്ടിൽ
എന്നു ഞാൻ ചെന്നു ചേരും
എന്ന് തീരും ദുഃഖമെല്ലാം
സ്വർഗ്ഗ സീയോൻ നഗരിയതിൽ
Verse 4ഹാ എന്തു ഭാഗ്യം ഹാ എന്തു മോദം
സ്വർഗ്ഗീയവാസമോർത്താൽ
നിത്യകാലം വാണിടും ഞാൻ
സ്വർഗ്ഗവീട്ടിൽ നാഥനുമായ്
Verse 1manushyaputhran than thejassathil
dootharumay varumpol
avan thante thejassinte
simhasanathil irikkum
Verse 2snehithar marum uttavar vediyum
ie loka jeevithathil
yeshu nathhan marathavan
namme vilichidunnu arikil
Verse 3swarggeya-nattil saubhagyavettil
ennu njaan chennu cherum
ennu therum duhkhamellam
swargga seeyon nagariyathil
Verse 4haa enthu bhagyam ha enthu modam
swarggeya-vasamorthal
nithyakalam vanidum njaan
swargavettil nathhanumay
Download Song