Maraathe enne kaakkunnone
Verse 1മാറാതെ എന്നെ കാക്കുന്നോനെ
മറയാതെ എന്നെന്നും താങ്ങുന്നോനെ (2)
ഒരുനാളും പിരിയാതെ കരുതാമെന്നുര
ചെയ്തോൻ കൂടെയുണ്ട് അന്ത്യ൦ വരെ (2)
Verse 2ഹല്ലേല്ലുയ പാടീടും ഞാൻ
അത്യുന്നതങ്ങളിൽ ഹോശാന
ഹല്ലേല്ലുയ പാടീടും ഞാൻ
എന്റെ അല്ലലെല്ലാം തീർത്തവനേ (2)
Verse 3അൽഫയും നീയേ ഒമേഗയും നീ
ഗിലയാദിൻ ഔഷധ തൈലവും നീ (2)
പകർന്നു തൻ തൈലം എൻ മുറിവുകളിൽ
സുഖത്തോടെ എന്നും നടത്തീടുമേ (2)
Verse 4ചൂടേറിയ മരു യാത്രയതിൽ വറ്റാതെ
ഒഴുകും നൽ നീരുറവ (2)
പത്മോസിൻ ദ്വീപിലും സിംഹത്തിൻ
കൂട്ടിലും കാക്കും എൻ പ്രാണനാഥൻ (2)
Verse 1maraathe enne kaakkunnone
marayaathe ennennum thaangunnone (2)
orunaalum piriyaathe karuthaamennura
cheython koodeyund anthy൦ vare (2)
Verse 2hallelluya paadeedum njaan
athyunnathngalil hoshaana
hallelluya paadeedum njaan
ente allalellaam theertthavane (2)
Verse 3alphayum neeye omegayum nee
gilayaadin oushadha thailavum nee (2)
pakarnnu than thailam en murivukalil
sukhatthode ennum nadattheedume (2)
Verse 4chooderiya maru yaathrayathil vattaathe
ozhukum nal neerurava (2)
pathmosin dveepilum simhatthin
koottilum kaakkum en praananaathhan (2)
Download Song