Marakkalle nee menanjavane
Verse 1മറക്കല്ലേ നീ മെനഞ്ഞവനേ
ഉടഞ്ഞു പോയാൽ പണിതെടുക്കും
കുശവൻ കയ്യിൽ കളിമണ്ണുപോൽ
ഏല്പ്പിക്ക നിന്നെ മാന്യനാക്കിടും
Verse 2പ്രാവാചകനും പുരോഹിതനും
ഒരോകയ്യായി വ്യാജം ഓതുന്നു
ജനത്തിനതു ഇഷ്ടമാണല്ലോ
ദൈവത്തിനതു വെറുപ്പാണല്ലോ
Verse 3ദ്രവ്യാഗ്രഹങ്ങൾ വിട്ടോടിക
അന്യാരാധന ത്യജിച്ചിടുക
യുവമോഹങ്ങൾ കളഞ്ഞിടുക
നിത്യജീവനെ പിടിച്ചുകൊൾക
Verse 1marakkalle nee menanjavane
udanjnju poyaal panithedukkum
kushavan kayyil kalimannupol
elppikka ninne maanyanaakkidum
Verse 2praavaachakanum purohithanum
orokayyaayi vyaajam othunnu
janatthinathu ishdamaanallo
daivatthinathu veruppaanallo
Verse 3dravyaagrahngal vittodika
anyaaraadhana thyajicchiduka
yuvamohngal kalanjnjiduka
nithya jeevane pidicchukolka
Download Song