Marakkillorikkalum nee cheytha
Verse 1മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ
ഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾ
പിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളും
നിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേ
Verse 2എല്ലാ ദിനവും യഹോവയെ വാഴ്ത്തും
നീ തന്നെ എന്റെ ജീവനും ബലവും
നിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യം
നിനക്കായ് മാത്രം ഞാൻ ജീവിച്ചിടും
Verse 3ദാനങ്ങളെല്ലാം നീ തന്നല്ലോ
നന്മകളെല്ലാം നീ വർഷിച്ചതല്ലോ
നീ എൻ ശരണം നീ എൻ ഉപനിഥി
കൃപാവർഷം നീ ചൊരിഞ്ഞിടണേ
Verse 4കാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻ
സ്വന്ത പുത്രനെ ദാനം ചെയ്ത
അന്ധതയാലെല്ലാം വിസ്മരിച്ചു ഞാൻ
ഉൾക്കണ്ണു നീ എന്നും തിറന്നിടണേ
Verse 1marakkillorikkalum nee cheytha nanmakal
orkkathirikkumo nin danangal
piriyuvaan kazhiyilla ninne orunaalum
nin nizhal chernnu njaan gamichidatte
Verse 2ellaa dinavum yahovaye vaazhthum
nee thanne ente jeevanum balavum
nin krupayillenkil njaan verum shoonyam
ninakkaay maathram njaan jeevichidum
Verse 3daanangalellam nee thannallo
nanmakalellaam nee varshichathallo
nee en sharanam nee en upanithi
krupavarsham nee chorinjidane
Verse 4kaalvari krooshil nee chudu ninam chinthaan
svantha puthrane daanam cheytha
andhathayaalellaam vismarichu njaan
ulkkannu nee ennum thirannidane
Download Song