Marakkukilla avan maarukillaa
Verse 1മറക്കുകില്ലാ അവൻ മാറുകില്ലാ
ഒരുനാളുമെന്നെ കൈവിടില്ലാ(2)
പെറ്റമ്മ മറന്നാലും മറക്കാത്തെ ദൈവമേ
നിൻ സ്നേഹമെത്രയോ അവർണ്ണനീയം(2)
Verse 2പ്രിയനെ നാഥാ നീ മതി എനിക്കെന്നും
നിൻ സ്നേഹം മതി എനിക്കെന്നും
നിൻ കരം മതി എനിക്കെന്നും
Verse 3ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ
നിൻ കരത്താലെന്നെ താങ്ങിടുക(2)
മായയാം ലോകത്തിൻ മാലിന്യമേൽക്കാതെ
മണവാട്ടിയാമെന്നെ കാത്തിടുക പ്രിയനെ...
Verse 4നീറുന്ന വേദന ഏറിടും ജീവിതെ
നിൻ സ്നേഹം മാത്രം ഞാൻ കണ്ടിട്ടുമേ
നിൻ കരം മാത്രമാണെന്നുടെ ആശ്വാസം
നിൻ തിരു പാദത്തിൽ അണയുവോളം പ്രിയനെ...
Verse 1Marakkukilla avan maarukillaa
orunalumenne kaividillaa(2)
pettamma marannalum marakkatha daivame
nin snehametrayoo avarnnaniyam(2)
Verse 2priyane naathaa ne mathi enikkennum
nin sneham mathi enikkennum
nin karam mathi enikkennum
Verse 3ie lokamenikku shasvathamalla naathaa
nin karathalenne thangiduka(2)
mayayam lokathin malinyamelkkathe
manavattiyaam enne kathiduka(2);- priyane…
Verse 4nerunna vedana eeridum jevithe
nin sneham mathram njaan kandidume(2)
nin karam matramanennude aashvasam
nin thiru pathathil anayuvolam;- priyane…
Download Song