Maraname ini nin jayamevide
Verse 1മരണമെ ഇനി നിൻ ജയമെവിടെ
എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട്
എന്റെ ഭാരമെലാം നീങ്ങിപ്പോയി
എന്റെ കൂടെയുള്ള ദൈവമാ (2)
Verse 2കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ്
ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2)
മരണമെ ഇനി നിൻ ജയമെവിടെ...
Verse 3ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽ
കല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ(2)
മരണമെ ഇനി നിൻ ജയമെവിടെ...
Verse 1maraname ini nin jayamevide
enne nadatthiyon innumen koodeyunde
ente bhaaramelaam neengippoyi
ente koodeyulla daivamaa (2)
Verse 2koorirulil thaazhvarayil ente yeshu neethi sooryanaay
aayirngal pathinaayirngal ente nere vannuvengkilum (2)
maraname ini nin jayamevide...
Verse 3krooshileri yaagamaayi anthyamennellaarum chollunnathaal
kallarayil shvaasamaayi jeevanaayi kanakal thurannavan (2)
maraname ini nin jayamevide...
Download Song