Maranathe jayicha nathane uyirppin
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 മരണത്തെ ജയിച്ച നാഥനേ
ഉയിർപ്പിൻ ജീവൻ തന്ന ദേവനേ
പാപശാപം തീർത്ത നാഥനേ
പരലോകഭാഗ്യം തന്നല്ലോ
Verse 2 ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)
Verse 3 മരണത്തെ ജയിച്ചവരുണ്ടോ
മന്നനേശു ഒരുവൻ മാത്രമേ
മണ്ണുലകിൽ വന്ന ദേവനെ
മാനവരേ വന്നു പാടുവിൻ
Verse 4:
സ്തുതികളിന്മേൽ വസിക്കും ദേവനേ
സ്തുതിക്കു യോഗ്യനേശു ദേവനേ
വീണ്ടും വരുമെന്നരുളിച്ചെയ്തവൻ
മേഘത്തേരിൽ രാജരാജനായ്
Verse 1 Maranathe jayicha nathane
uyirppin jeevan thanna devane
Papa shapam thertha nathane
Paralokabhagyam thannalo
Verse 2 Halleluyah padidam
Halleluyah padidam
Halleluyah Halleluyah
Halleluyah Halleluyah
Verse 3 Maranathe jayicha’varundo
Manna’yeshu oruvan mathame
Mannulakil vanna devane
Manavare vannu paduvin;-
Verse 4 Sthuthikalinmel vasikkum devane
Sthuthikku yogan yeshu devane
Vendum varu’menn’aruli cheyithavan
Megatheril rajarajanayi;-
Download Song
Cancel
Download