Verse 1മരണത്തെ ജയിച്ചവനേ
അങ്ങേ ആരാധിക്കുന്നു ഞങ്ങൾ
പാതാളത്തെ ജയിച്ചവനേ
അങ്ങേ ആരാധിക്കുന്നു ഞങ്ങൾ
ഹല്ലേലുയ്യാ ഹോശന്ന (8)
Verse 2ഉയർത്തെഴുന്നേറ്റവനെ
അങ്ങേ ആരാധിക്കുന്നു ഞങ്ങൾ
ജീവനിൻ അധിപതിയേ
അങ്ങേ ആരാധിക്കുന്നു ഞങ്ങൾ
ഹല്ലേലുയ്യാ ഹോശന്ന (8)
Verse 1maranathe jayichavane
angne aaradhikkunnu njangal
pathalathe jayichavane
angne aaradhikkunnu njangal
halleluyyaa hosanna(8)
Verse 2uyarthezhunnetavane
ange aaradhikkunnu njangal
jeevanin adhipathiye
ange aaradhikkunnu njangal
halleluyyaa hosanna (8)
Download Song