Maridaatha yeshu nathan mattum
Verse 1മാറിടാത്ത യേശുനാഥൻ
മാറ്റും നിന്റെ വേദന
പാപത്താലും രോഗത്താലും
കലങ്ങിടേണ്ട കടന്നുവാ
Verse 2കടന്നുവാ കടന്നുവാ
യേശു നിന്നെ വിളിക്കുന്നു
Verse 3ലോകത്തിൻ ഭാരം ചുമക്കും
യേശുവിങ്കൽ നീ കടന്നുവാ
തളർന്ന നിന്റെ അന്തരാത്മ
ക്ലേശം നീക്കും കടന്നുവാ
Verse 4ലോകബന്ധം കൈവെടിയും
ദ്രോഹിച്ചുനിന്നെ പുറംതള്ളും
പാവനൻ താൻ സ്നേഹത്തോടെ
അരികിലുണ്ട് കടന്നുവാ
Verse 1Maridaatha yeshu naathan
mattum ninte vedana
Paapathaalum rogathaalum
kalangidenta kadannu vaa
Verse 2kadannu vaa kadannu vaa-
yeshu ninne vilikkunnu
Verse 3lokathin bharam chumakkum
yeshuvinkal nee kadannu vaa
thalarnna ninte antharatma-
klesham neekkum kadannu vaa
Verse 4loka bendham kaivediyum-
drohichu ninne puramthallum
paavanan thaan snehathode-
arikil undu kadannu vaa
Download Song