Verse 1മാറില്ലവൻ മറക്കില്ലവൻ
മയങ്ങില്ലവൻ ഉറങ്ങില്ലവൻ(2)
Verse 2ഈ ദൈവം എന്റെ ദൈവം
ഈ താതൻ എന്റെ താതൻ(2)
Verse 3കരുതുന്നവൻ കാക്കുന്നവൻ
കരുണയുള്ളോൻ കൈവിടിലെന്നെ
കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്നും കരുണയുള്ളോൻ അവൻ കൈവിടലെന്നെ ഈ ദൈവം...
Verse 4പോറ്റുന്നവൻ പുലർത്തുന്നവൻ
പാലിക്കുന്നോൻ പരമോന്നതൻ
പോറ്റുന്നവൻ എന്നെ പുലർത്തുന്നവൻ
എന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ ഈ ദൈവം...
Verse 1marillavan marakillavan
mayangillavan urangillavan
Verse 2ie daivam ente daivam
ie thathan ente thathan
Verse 3karuthunnavan kakunnavan
karunnayulon kaividellennae
karuthunnavan enne kakunnavan
ennum karunayulon avan kaividellenne;- ie daivam
Verse 4pottunnavan pularthunnavan
pallikunnon paramonnathen
potunnavan enne pularthunnavan
ennum pallikunnon avan paramonathen;- ie daivam
Download Song