Verse 1മരിസുതനാം മനുവേലാ!
മഹിയിലെനിക്കനുകൂലാ!
Verse 2മരണദിനം വരെ മാമക സഖി നീ
ശരണമിനിയും നിൻപാദം
തരണമെനിക്കതുമോദം
Verse 3മരുഭൂവാസമേ ജീവിതമോർക്കിൽ
തിരുമുഖകാന്തിയൊന്നല്ലാ-
തൊരുസുഖമിന്നെനിക്കില്ല
Verse 4കരുമനകൾ തരും കണ്ണുനീർ കണങ്ങൾ
കരുണയെഴും തവ കരങ്ങൾ
കരുതുകിൽ തൂമുത്തു ഗണങ്ങൾ
Verse 5ആകുലസിന്ധുവിൽ താഴുകിലന്നു
സ്വീകരിക്കന്തികേ വന്നു
ശ്രീകരമാം കരം തന്നു
Verse 6മഹിമയെഴും പരമേശ : എന്ന രീതി
Verse 1marisutanaam manuvelaa!
mahiyilenikk anukoolaa!
Verse 2maranadinam vare maamaka sakhi nee
sharanaminiyum ninpaadam
tharanamennikkathumodam
Verse 3marubhoovaasame jeevithamorkkil
thirumukhakaanthiyonnullaa-
thorusukhaminnekilla
Verse 4karumanakal tharum kannuneer kanangal
karunayezhum thava karangal
karuthukil thoomuthu ganangal
Verse 5aakulasindhuvil thaazhukilannu
sweekarikkanthike vannu
shreekaramaam karam thannu
Verse 6mahima yezhum paramesha: enna reethi
Download Song