Marubhoomiyil daivam nadathiya
Verse 1മരുഭൂമിയിൽ ദൈവം നടത്തിയതോർക്കുന്നു
തളർന്നു വിഴാതെന്നെ താങ്ങിയ ദിനങ്ങളും
ഇരവിലും പകലിലും തുണയായി ദിനവും
കരുതിയ നാഥനെ ഓർത്തീടുമെന്നും
Verse 2വെണ്മയാം മന്നയാൽ പോറ്റിയതോർക്കുന്നു
മാധ്യുര്യ നീരിനാൽ നിറച്ചതും ഓർക്കുന്നു
തൻ ഹിതം പോലെന്നെ നടത്തിയ നാഥൻ
തന്നുള്ളം കരത്തിൽ വഹിച്ചെന്നെ പുലർത്തി
Verse 3ഇരുളേറും പാതയിൽ വെളിച്ചമായി നിറഞ്ഞും
തളർന്നീടാം വേനലിൽ മേഘമായി നിന്നും
കണ്മണി പോലെന്നെ കാത്തൊരു ദൈവം
നന്ദിയാൽ എന്നുള്ളം വാഴ്ത്തീടും അങ്ങേ
Verse 1marubhoomiyil daivam nadathiyathorkkunnu
thalarnnu vizhaathenne thaangiya dinangalum
iravilum pakalilum thunayayi dinavum
karuthiya nathane ortheedumennum
Verse 2venmayam mannayal pottiyathorkkunnu
madhoorya neerinaal nirachathum orkkunnu
than hitham polenne nadathiya naathhan
thannullam karathil vahichenne pularthi
Verse 3irulerum paathayil velichamayi niranjum
thalarneedam venalil mekhamayi ninnum
kanmani polenne kaathoru daivam
nanniyal ennullam vaazhthedum ange
Download Song