Marubhoomiyil vazhikaattunna daivam
Verse 1മരുഭൂമിയിൽ വഴികാട്ടുന്ന ദൈവം
അലകടലിൻ ആഴമറിയുന്ന ദൈവം
മനുഷ്യനെ നീ ഓർക്കാൻ അവൻ എന്തു മാത്രം
വയലിലെ പൂ പോലെ ക്ഷണികനത്രെ
മരുഭൂമിയിൽ…
Verse 2നിൻ ദയയാൽ നീ രക്ഷിച്ചതോർത്ത്
നിൻ കൃപയാൽ നീ താങ്ങുന്നതോർത്ത് (2)
യേശുനാഥാ ജീവന്റെയുറവേ
നീ എന്റെ ദൈവം ഞാൻ നിന്റെ പൈതൽ (2)
മരുഭൂമിയിൽ…
Verse 3മാറ്റമില്ലാത്ത വഴികാട്ടി നീയേ
ശത്രുവിന്റെ മദ്ധ്യേ കോട്ടയും നീയേ (2)
പരിചയാം ദൈവം പരിപാലകൻ നീ
നീ എന്റെ ദൈവം ഞാൻ നിന്റെ പൈതൽ (2)
മരുഭൂമിയിൽ.....
Verse 1marubhoomiyil vazhikaattunna daivam
alakadalin aazham ariyunna daivam
manushyane nee orkkaan avan enthu maathram
vayalile poo pole kshanikanathre
marubhoomiyil…
Verse 2nin dayayaal nee rakshicchathortthe
nin kripayaal nee thaangunnathortthe (2)
yeshu nathhaa jeevante urave
nee ente daivam njaan ninte paithal (2)
marubhoomiyil…
Verse 3maattmillaattha vazhikaatti neeye
shathruvinte maddhye kottyum neeye (2)
parichayaam daivam paripaalakan nee
nee ente daivam njaan ninte paithal (2)
marubhoomiyil.....
Download Song