Marubhumiyil manam thalarathe
Verse 1മരുഭൂമിയിൽ മനം തളരാതെ താങ്ങും
മന്നവാ നിൻ കരം
മഹിയിതിലാരും കൂടെയില്ലെന്നാലും
മന്നവാ നീ അഭയം
Verse 2ഇരവിലും പകലിലും തണലായ് തുണയായ്
നിൻ മാർവ്വാണെന്നഭയം
കാലിനു ദീപവും പാതയിൽ വെളിച്ചവും
തിരുമൊഴികൾ ശരണം
എന്നും തിരുമൊഴികൾ ശരണം
Verse 3തിരുണം ചിന്തി നീ വീണ്ടെതെന്നോർത്തു
തിങ്ങുന്നു മാനസം മോദാൽ
നന്ദിയാൽ പാടിടും വൻ കൃപയോർത്തു
ആയുസ്സിൻ നാൾകളെല്ലാം
എന്റെ ആയുസ്സിൻ നാൾകളെല്ലാം
Verse 1marubhoomiyil manam thalaraathe thaangum
mannavaa nin karam
mahiyithilaarum koodeyillennaalum
mannavaa nee abhayam
Verse 2iravilum pakalilum thanalaay thunayaay
nin maarvvaanennabhayam
kaalinu deepavum paathayil velicchavum
thirumozhikal sharanam
ennum thirumozhikal sharanam
Verse 3thirunam chinthi nee veendethennortthu
thingunnu maanasam modaal
nandiyaal paadidum van kripayortthu
aayussin naalkalellaam
ente aayussin naalkalellaam
Download Song