Marukarayil naam kandidum
Verse 1മറുകരയിൽ ഞാൻ കണ്ടിടും
മറുവിലയായ് തന്നവനേ
സ്വർണ്ണ തെരുവിൽ വീണ്ടും കാണും
പ്രീയരേ ആ ദിനത്തിൽ
Verse 2മുറവിളിയും ദുഃഖവുമില്ല
പുത്തൻ യെരുശലേം നഗരമതിൽ
പൊൻ പുലരിയിൽ ഒത്തുചേർന്നു
പൊന്നേശുവിനെ പുകഴ്ത്താം
Verse 3ലോകെ കഷ്ടങ്ങൾ ഉണ്ടെങ്കിലും
ധൈര്യപ്പെടുവിൻ എന്നുരച്ചോൻ
ആത്മ നിറവിൻ സാന്നിദ്ധ്യത്തിൽ
നടത്തിടും അതിശയമായ്
Verse 1marukarayil naam kandidum
maruvilayaay thannavane
svarnna theruvil veendum kaanum
preeyare aa dinathil
Verse 2muraviliyum dukhavumilla
puthan yerushalem nagaramathil
pon pulariyil othuchernnu
ponneshuvine pukazhthaam
Verse 3loke kashdangal undengkilum
dhairyappeduvin ennurachon
aathma niravin sanniddhyathil
nadathidum athishayamay
Download Song