Maruvil nee oru thanalaayi
Verse 1മരുവിൽ നീ ഒരു തണലായി
എൻ അരികിൽ നീ ഒരു ബലമായി
തളരും നേരം തുണയേകാൻ
നിൻ കൃപയും ദയയും പകരുക നീ
Verse 2യേശുവേ നോക്കി യാത്ര തുടരാം
ദുർഘട മേടുകൾ താണ്ടി കടക്കാം
മേച്ചിൽ പുറങ്ങൾ താതൻ ഒരുക്കും
പോഷിപ്പിക്കും നമ്മെ പോഷിപ്പിക്കും
Verse 3ജീവന്റെ അപ്പം പ്രാപിച്ചെടുക്കാം
താതൻ കരത്തിൽ താഴ്ത്തികൊടുക്കാം
ആശ്രയം എന്നും യേശുവിലായാൽ
മാനിച്ചിടും നമ്മെ മാനിച്ചിടും
Verse 1maruvil nee oru thanalaayi
en arikil nee oru balamaayi
thalarum neram thunayekaan
nin kripayum dayayum pakaruka nee
Verse 2yeshuve nokki yaathra thudaraam
durghada medukal thaandi kadakkaam
mecchil purngal thaathan orukkum
poshippikkum namme poshippikkum
Verse 3jeevante appam praapicchedukkaam
thaathan karatthil thaazhtthikodukkaam
aashrayam ennum yeshuvilaayaal
maanicchidum namme maanicchidum
Download Song